എല്ലാ വാക്കുകളും സൂക്ഷിച്ചുവെക്കുവാന്‍
എനിക്ക് വേണം ഒരു വേനല്‍ കൂടി
ജലമില്ലെന്കിലും അഗ്നിയായ്
പ്രണയം കാത്ത് വെക്കുവാന്‍ വെയില്‍
ഇലയില്ലെന്കിലും ചില്ലകലായ്
ആകാശം രേഖപ്പെടുത്തുവാന്‍
ഒഴുക്കില്ലെന്കിലും ഓര്‍മയായി
പുഴയെ വരചെടുക്കുവാന്‍
മഷിയില്ലെങ്കിലും രക്തമായി
മൌനം പകര്തിവേക്കുവാന്‍
വേണമെനിക്ക് ഒരു വേനല്‍ കൂടി
Thursday, January 29, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment